എരുമേലി: എരുമേലി ദേവസ്വം ബോര്‍ഡ് ക്ഷേത്രസ്വത്തുക്കള്‍ വീണ്ടെടുത്ത് സംരക്ഷിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എരുമേലിയില്‍ കൂടിയ മുണ്ടക്കയം ഗ്രൂപ്പ് ദേവസ്വം എംപ്ലോയീസ് സംഘിന്റെ സമ്മേളനം ആവശ്യപ്പെട്ടു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എസ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എംപ്ലോസീയ് സംഘ് സംസ്ഥാന കണ്‍വീനര്‍ എന്‍.പി. കൃഷ്ണകുമാര്‍ ചങ്ങനാശേരി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികളായ വി.സി. അജികുമാര്‍, കെ.ആര്. സോജി, എസ്. മനോജ്, എന്‍. ആര്. വേലുക്കുട്ടി, പി.എന്‍. പ്രശാന്ത്, എം.സി. രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: