ന്യൂദല്‍ഹി: ബിജെപി നേതാവ് ലളിതാ കുമാരമംഗലത്തെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തു.
കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധിയാണ് ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമായ ലളിതാ കുമാരമംഗലത്തിനെ കമ്മീഷെന്റെ അധ്യക്ഷയായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: