ശൂന്യത്തെ അറിയുന്നതാരെന്നു നോക്കൂ. എപ്പോഴായാലും നിങ്ങളുണ്ട് എന്നത് നിഷേധിക്കാനാവുമോ? എപ്പോഴും എല്ലാ അവസ്ഥകളിലും ഉള്ള ആത്മസ്വരൂപം ഒന്നുതന്നെ (ബോധാവസ്ഥ). അവിടെ നിദ്രയ്ക്കു സ്ഥാനമില്ല. ‘ ഉറങ്ങാതെ ഉറങ്ങല്‍’ എന്നിതിനെയാണ് പറയുന്നത്. ചിന്തകള്‍ക്കിടം നല്കിയാല് അത് എവിടെയോ കൊണ്ടുപോയെത്തിക്കും. നിരന്തരമായ ശല്യങ്ങളും കെട്ടിപ്പിണച്ചിലുകളും നാലുഭാഗത്തും ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: