അമ്മതന്‍ വാത്സല്യം പോല്‍
ഹൃദയത്തില്‍ നിറയും ഭാഷ
മലയാളം നമ്മുടെ ഭാഷ
മഹത്വമേറും മോഹനഭാഷ
തുഞ്ചത്തെ ആചാര്യന്റെ
തിരുഹൃത്തില് നിറഞ്ഞ ദുഗ്ധം
ആവോളം പാനം ചെയ്യാം
ജ്ഞാനത്തിന് തേരതിലേറാം
അമ്മതന്‍ വാത്സല്യം പോല്‍
ഹൃദയത്തില്‍ നിറയും ഭാഷ
മലയാളം നമ്മുടെ ഭാഷ
മഹത്വമേറും മോഹനഭാഷ
തുഞ്ചത്തെ ആചാര്യന്റെ
തിരുഹൃത്തില് നിറഞ്ഞ ദുഗ്ധം
ആവോളം പാനം ചെയ്യാം
ജ്ഞാനത്തിന് തേരതിലേറാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: