തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തില്‍ നിന്നും പാര്‍ട്ടി പാഠം ഉള്‍ക്കൊള്ളും. തിരുവനന്തപുരത്തെ പരാജയത്തെ കുറിച്ച് സത്യസന്ധമായി വിലയിരുത്തും. പാളിച്ചകളും പോരായ്മകളും തിരുത്തി മുന്നോട്ട് പോകുമെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: