വടക്കാഞ്ചേരി:ട്രയിന്‍ തട്ടി യുവാവ് മരിച്ചു.പുന്നംപറമ്പ് കോളനി കിഴക്കൂട്ട് ദേവന്റെ മകന് സനൂപ്(22)ആണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ മാരത്ത്കുന്ന് റയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം.അമ്മ.ഇന്ദിര.സഹോദരന്.അനൂപ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: