തൃശൂര്‍: ഹിന്ദു ഐക്യവേദി തൃശൂര്‍ കോര്പറേഷന് പ്രസിഡന്റായി അഡ്വ.സി സഞ്ജയ്നെയും ജനറല്‍ സെക്രട്ടറിയായി സി.ബി പ്രദീപ് കുമാറിനേയും സംഘടനാ സെക്രട്ടറിയായി ഇ.എസ് ജയനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍- ടി.കെ സുരേഷ് (വൈസ് പ്രസിഡന്റ്), സി.ബി സുദര്ശന് (ട്രഷറര്‍). സെക്രട്ടറിമാരായി ടി.ഡി സുധനേയും സി.കെ ഉണ്ണിക്കൃഷ്ണനേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: