പാലക്കാട്:ഒരു മാസം മുമ്പ് പതിനാലുകാരി ചേച്ചി തൂങ്ങി മരിച്ചതിനു പിാലെ വീ’ില് അനിയത്തിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. . പാലക്കാട് കഞ്ചിക്കോട് അ’പള്ളം ഭാഗ്യവതിയുടെ മകള്‍ ശരണ്യ (9) യെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാനച്ഛന് ഷാജിയാണ് തൂങ്ങി മരിച്ച നിലയില്‍ ശരണ്യയെ ആദ്യം കണ്ടത്. ജനുവരി 12 ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതെ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുു. ചേച്ചി കൃതികയെ ഒര മാസം മുമ്പ് വീ’ിനകത്ത് വൈകീ’് 4.30 യോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആ ദിവസം മൂരയോടെ വീ’ില് നി് ഒരാള്‍ ഇറങ്ങി പോകുത് കണ്ടതായി ശരണ്യ പൊലീസിന് മൊഴി നല്കിയിരുു. സംഭവത്തില്‍ ദുരൂഹതയുണ്ടൊണ് നാ’ുകാര്‍ പറയുത്. എ എസ് പി പൂങ്കുഴലി സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെ’് നാ’ുകാരനായ ഒരാളെ പോലിസ് ചോദ്യം ചെയ്ത് വി’യച്ചു. അ’പള്ളം എല്‍ പി സ്കൂളില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ശരണ്യ.അസ്വാഭാവിക മരണം എ നിലയിലാണു പൊലീസ് അന്വേഷണമെങ്കിലും ദുരൂഹത ശേഷിപ്പിക്കുതാണു ശരണ്യയുടെ മരണം്. പോസ്റ്റ്മോര്’ം റിപ്പോര്’ും ശാസ്ത്രീയ അന്വേഷണവും കേസില്‍ നിര്ണായകമാകുമൊണു വിലയിരുത്തില്‍. അന്വേഷണം തുടങ്ങിയതായി ഉത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ച ശരണ്യയുടെ അച്ഛന് ഷാജിയും അമ്മ ഭാഗ്യവും കൂലിപ്പണിക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: