അടൂര്‍: കണ്ണൂര്‍ പീഡിത സഹായനിധി ശേഖരത്തിന്റെ ഭാഗമായി അടൂര്‍ വിവേകാനന്ദ ബാലാശ്രമ സമിതി പ്രസിഡന്റ് കുളങ്ങര രാമചന്ദ്രന്നായരില് നിന്ന് 50000 രൂപയുടെ ചെക്ക് ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ സഹസംഘചാലക് സി.എന്‍.ഓമനക്കുട്ടന് ഏറ്റുവാങ്ങി. ആശ്രമ സെക്രട്ടറി ആര്.രഘുനാഥ്, ട്രഷറാര്‍ ജെ.രാജേന്ദ്രന്, സ്വാമി വിശുദ്ധാനന്ദപുരി, വിശ്വരാജന്, അശോക് കുമാര്‍, രാജമ്മ നമ്പ്യാര്സ ആര്‍എസ്എസ് അടൂര്‍ താലൂക്ക് സംഘചാലക് കെ.എം.സുധീഷ്ബാബു, താലൂക്ക് കാര്യവാഹ് എസ്.അഭിലാഷ്, പെരിങ്ങനാട് മണ്ഡല് കാര്യവാഹ് ആര്.വിഷ്ണു, മണ്ഡല് ശാരീരിക് കെ.സി.നിതിന്‍, രാജന്, ഭാസ്ക്കരന്‍, ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: