കോഴഞ്ചേരി: എംജി സര്‍വ്വകലാശാല കലോത്സവം നാല് ദിവസം പിന്നിടുമ്പോള്എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു. 35 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോളേജ് തലത്തില്‍ സെന്റ് തെരേസാസ് 41 പൊയിന്റുമായി ഒന്നാം സ്ഥാത്താണ്, മാറമ്പള്ളി എംഇഎസ് കോളേജാണ് 40 പൊയിന്റുമായി രണ്ടാമത്. ആര്‍എല്‍വി തൃപ്പുണിത്തുറ 39 പൊയിന്റുമായി മൂന്നാംസ്ഥാനത്തും 30 പൊയിന്റുമായി മഹാരാജാസാണ് നാലാമത്.
ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദുകോളേജും എസ്.എച്ച്. തേവര എണറാകുളവും 25 പൊയിന്റുമായി അഞ്ചാം സ്ഥാനത്തിനായി പോരാടുന്നു. ആലുവ സെന്റ് സേവിയേഴ്സ് 20 പൊയിന്റ് നേടിയിട്ടുണ്ട്.
കോളേജുകളുടെ പോയ്ന്റ് നില
1. സെന്റ് തെരേസാസ് എറണാകുളം 41
2. എംഇഎസ് എറണാകുളം 40
3 ആര്‍എല്‍വി തൃപ്പുണിത്തുറ 39
4. മഹാരാജസ് കോളേജ് എറണാകുളം 30
5. എന്‍എസ്എസ് ഹിന്ദുകോളേജ് ചങ്ങനാശേരി 25
6. എസ്എച്ച് കോളേജ് തേവര 25
7. സെന്റ് തോമസ് പാല 16
8. സിഎംഎസ് കോട്ടയം 12
9. രാജഗിരി കളമശേരി 12
10 സെന്റ് ആല്‍ബര്‍ട്ട് എറണാകുളം 10
11. ശ്രീശങ്കരാ കോളേജ് കാലടി 10
12. വിസി കോളേജ് എറണാകുളം 10
13. ബസേലിയോസ് കോട്ടയം 9
14. ടിബി കോളേജ് തലയോലപ്പറമ്പ് 8
15. എസ്എന്‍എം എറണാകുളം 8
16. നിര്‍മ്മലാ കോളേജ് മൂവാറ്റുപുഴ 7
17. സെന്റ് സേവിയേഴ്സ് ആലുവ 20
18. മാര്‍ത്തോമ കോളേജ് തിരുവല്ല6
19. ന്യൂമാന്‍സ് തൊടുപുഴ 5
20. ഗവണ്മെന്റ് കോളേജ് കട്ടപ്പന 5
21. വിഎന്‍എസ് കോളേജ് കോന്നി 5
22. എസ്ബി കോളേജ് ചങ്ങനാശേരി 3
23. എസ്സിഎംഎസ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് കോളേജ് 3
24. പരമാത്മാ കോളേജ് ഇടുക്കി 3
25. മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലം 3
26. സെന്റ് തോമസ് കോഴഞ്ചേരി 3
27. ഗവണ്മെന്റ് കോളേജ് കോട്ടയം 3
28. അസംഷന്‍ ചങ്ങനാശേരി 1
29. യൂണിവേഴ്സിറ്റി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എറണാകുളം 1
30. ബിസിഎം കോട്ടയം 1
31. സെന്റ് മേരീസ് മണര്‍കാട് 1
32. മാക് ഫാസ്റ്റ് തിരുവല്ല 1
പ്രതികരിക്കാൻ ഇവിടെ എഴുതുക: