തൃശൂര്‍: പോലീസ് അസോസിയേഷന് നേതാക്കള്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്നുപേരെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി-നിലമ്പൂര്‍ സ്വദേശികളായ മൂന്നുപേരാണ് പോലീസ് പിടിയിലായത്. ജില്ലാ സപ്ലൈ ഓഫീസില്‍ പിരിവ് ചോദിച്ചെത്തിയ സംഘത്തിന്റെ പേരുമാറ്റത്തില്‍ സംശയം തോന്നിയ സപ്ലൈ ഓഫീസര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ മൂന്നംഗസംഘം തട്ടിപ്പുകാരാണെന്ന് അറിഞ്ഞതോടെ വെസ്റ്റ് പോലീസിന് പ്രതികളെ കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: