കല്‍പ്പറ്റ : വയനാട് ജില്ലയില്‍ വരള്‍ച്ച അതിരൂക്ഷമാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ കുടിവെള്ളം ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുടിവെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കണം. വെള്ളം പാഴാവുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണം. ഏതെങ്കിലും പരാതികളുണ്ടെങ്കില്‍ കലക്ട്രേറ്റ് കണ്ട്രോള് റൂമിലെ ഫോ ണ് : 04936 204151 നമ്പറില്‍ വിളിച്ചറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: