കല്‍പ്പറ്റ : കേന്ദ്ര ബജറ്റില്‍ ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി 52 കോടി രൂപ നീക്കിവെച്ച കേന്ദ്ര സര്‍ക്കാരിനെ കേരളാ ആദിവാസി സംഘം അഭിനന്ദിച്ചു.
ബജറ്റില്‍ തൊഴിലുറപ്പിനും കാര്ഷിമേഖലയ്ക്കും നല്കിയ പ്രാധാന്യം ഗോത്ര വിഭാഗത്തിനും പ്രയോജനകരമാകും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി വീട് എന്ന പ്രഖ്യാപനം പാവപ്പെട്ടവര്‍ ഏറെ സഹായകരമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പാലേരി രാമന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: