കണ്ണൂര്‍: ചാലാട് ടെട്ടിയാര് വീട്ടില്‍ കലിക്കോട് ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഇന്നാരംഭിക്കും. രാവിലെ 8 മണിക്ക് ഗണപതിഹോമം, തുടര്‍ന്ന് പ്രതിഷ്ഠാദിന പൂജ, 25 ന് രാവിലെ 8.30 ന് കാവില്‍ കയറല്‍, വൈകുന്നേരം കാരണവര്‍, ഗുളികന്, വയനാട്ടുകുലവന്‍, പടവീരന്‍, തായ്പ്പരദേവത #െന്നീ ദൈവങ്ങളുടെ വെള്ളാട്ടങ്ങളും തെയ്യക്കോലങ്ങളും കെട്ടിയാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: