മുത്തങ്ങ:കേരള വനം-വന്യജീവി വകുപ്പ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, ദേശീയ ഹരിതസേന, ഫോറസ്ട്രി ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കായി ജനുവരി 19, 20, 21 തീയ്യതികളില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ പ്രകൃതി പഠന ക്യാമ്പ് നടത്തും. താല്പര്യമുള്ളവര് ജനവരി 16നകം 9496344025 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: