മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ വര്‍മ്മംകോട് വനവാസി സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി.പൂബോല പാമ്പര്തോട് ആദിവാസികോളിനിയിലെ വെള്ളച്ചി(65)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വര്‍മ്മംകോട് പെട്ടിക്കട നടത്തുകയായിരു്നനു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. മരണകാരണം വ്യക്തമല്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭര്‍ത്താവ്:കുറുമ്പന്.മക്കള്‍; തങ്ക,കൃഷ്ണന്‍കുട്ടി,ഭാസ്ക്കരന്‍,തങ്കപ്പന്,ചന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: