ഷൊര്‍ണൂര്‍: കെ.വി.ആര്. ഹൈസ്കൂളില്‍ നടന്നുവന്ന ശാസ്ത്രമേളക്ക് സമാപനമായി. എം.ബി.രാജേഷ് എംപിഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്സിന് എംഎല് എ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ എം.പി രാജേഷ് സുവനീര്‍ പ്രകാശനവും നടത്തി.ശാസ്ത്ര അവലോകനവും വിജയികളെ പ്രഖ്യാപിക്കലും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ,വി.മോഹന്‍കുമാര്‍ ഐ.എ.എസ് നിര്‍വഹിച്ചു.വൊക്കേഷ്ണല്‍ എക്സപോ അവലോകനം ഡയറക്ടര്‍ കെ.പി.നൗഫല്‍ നിര്‍വഹിച്ചു.ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി വിജയികള്‍ക്കുളള സമ്മാന ദാനം നടത്തി.ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ പി.പി.പ്രകാശന്,പാലക്കാട് നഗര സഭാ ചെയര്‍ പേഴ്സണ്‍ പ്രമീളശശീധരന്,ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ബി.ബിനുമോള്‍,വി.എം.ഉണ്ണികൃഷ്ണന്,കെ.ആര്.മോഹന്‍ദാസ്,യു.എ.മജീദ്,എ,ഡി.പി.ഐ ജിമ്മി.കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: