ചേര്‍പ്പ്:ദേവസ്വം നിയമനം പിഎസ്സിക്ക് വിടുക,ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഒബിസി മോര്‍ച്ച ചേര്‍പ്പ് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ ഷോബി ഉദ്ഘാടനം ചെയ്തു.
ഒബിസി മോര്‍ച്ച നാട്ടിക മണ്ഡലം പ്രസിഡന്റ് സാമി പട്ടരുപുരായ്ക്കല് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് രാജന് തറയില്‍ സെക്രട്ടറി സുധീര്‍ പള്ളിപ്പുറം,രാജീവ് കണാറ,ദിനേഷ് കണ്ണോളി,എംജി മനോജ്,എംജി സജീവ്,മനോജ് അയ്യാപ്പത്ത്,പി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: