മാള: മഠത്തുംപടി സ്കൂളിനു സമീപത്തു നിന്നും അനധികൃതമായി മണ്ണ് ഖനനം നടത്തിയ ഒരു ജെസിബിയും 2 ടിപ്പര്‍ ലോറികളും മാള പോലീസ് പിടികൂടി. സിഐ വി റോയിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഐ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്. പ്രദേശത്ത് വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: