ചാലക്കുടി: അനധികൃത മദ്യ വില്‍പ്പന നടത്തിയ യുവാവിനെ ചാലക്കുടി എക്സൈസ് സംഘം പിടികൂടി.മോതിരക്കണ്ണി നമ്പ്യാര്‍ പടിയില്‍ മദ്യ വില്‍പ്പന നടത്തിയിരുന്ന തറേപറമ്പില്‍ വിജയകുമാറിനെ(36)യാണ് എക്സൈസ് ഇന്സ്പെതകടര് വി.ആര്.രാജീവും സംഘവും ചേര്‍ന്ന് പിടികൂടിയത്.ബീവറേജസ് വില്‍പ്പനശാലയില്‍ നിന്ന് മദ്യം വാങ്ങിച്ച് ചെറിയ കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് നല്കി വരുകയായിരുന്നു. പ്രതിയില്‍ നിന്ന അര ലിറ്റര്‍ മദ്യവും 550 രൂപയും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: