തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നിയന്ത്രണത്തിലുള്ള ഏഴ് നോണ്‍ എംഐസിആര്‍ ക്ലിയറിംഗ് ഹൗസുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. പട്ടാമ്പി, മണ്ണാര്‍ക്കാട്, കോലഞ്ചേരി, വൈക്കം, ചെങ്ങന്നൂര്‍, പന്തളം തൊടുപുഴ എന്നിവയാണ് നിര്‍ത്തലാക്കുന്നത്.
ബാങ്കേഴ്സ് ക്ലിയറിംഗ് ക്ലിയറിംഗ് ഹൗസുകളുടെ എകീകൃത ചട്ടനിയമങ്ങളിലെ ചട്ടം 25 ന് അനുസൃതമായി ചെക്ക് ട്രങ്കേഷന്‍ സംവിധാനത്തിലേക്ക് മാറുന്നതിലേക്കായി ക്ലിയറിംഗ് ഹൗസുകള്‍ സ്വമേധയാ അടച്ചുപൂട്ടുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശീയ ക്ലിയറിംഗ് സെല്‍ അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: