കുന്നംകുളം: ശ്രീ വിവേകാനന്ദ കോളേജില്‍ പതിനാറാം വര്‍ഷവും കാവി പുതച്ചു.
എതിരില്ലാതെ അഞ്ച് ജനറല്‍ സീറ്റുകളില്‍ മുമ്പ് തന്നെ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായി പതിനാറാം തവണയും എബിവിപി മുഴുവന്‍ സീറ്റിലും വിജയിക്കുന്നത്.
വിജയികള്‍ക്ക് ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സുഭാഷ് , മണ്ഡലം വൈസ് പ്രസിഡന്റ് എം .വി ഉല്ലാസ് .സി,ബി ശ്രീഹരി ,കൗണ്‍സിലര്‍ മാരായ കെ കെ മുരളി ഗീത ശശി ,ശ്രീജിത്ത് ആവേന്‍ , ഷജീഷ് കില്ലപ്പന്‍ ,രേഷ്മ ,സന്ധ്യ എന്നിവര്‍ ചേര്‍ന്ന് കുന്നംകുളം ടൗണില്‍ സ്വീകരണം നല്കി മധുരവിതരണം നടത്തി കോളേജില്‍ നിന്നും തുടങ്ങിയ ആഹ്ലാദ പ്രകടനം നഗരം ചുറ്റി സമാപിച്ചു. (ചെയര്‍പേഴ്സണ്‍) ഐശ്വര്യ(വൈസ് ചെയര്‍പേ്സണ്‍)പ്രസീദ (ജനറല്‍ സെക്രട്ടറി) (ജോയിന്റ് സെക്രട്ടറി ) (യു .യു .സി)സനീഷ്,നിത്യ, നവീന്‍രാജ്,(എഡിറ്റര്‍) അശ്വിന് (ഫൈന്‍ ആര്‍ട്സ്) ശിവപ്രസാദ്(ജനറല്‍ ക്യാപ്റ്റന്‍)അഖില്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്. കോളേജിന്റെ മാതൃകപരമായി പ്രവര്‍ത്തനമാണ് തുടര്‍ച്ചയായി എബിവിപിക്ക് മത്സരിച്ച് ജയിച്ച് വരിവാന് സാധിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് പഠനത്തിലും കോളേജിന്റെ ക്ഷേമ പ്രവര്ത്തിന്റെ മുകൈ എടുക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: