ശ്രീദുര്‍ഗാവിലാസം എല്‍പി സ്കൂളില്‍ ആരംഭിച്ച കാരുണ്യഹസ്തം പരിപാടി പോസ്റ്റ്മാസ്റ്റര്‍ ജയചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
പേരാമംഗലം: ശ്രീദുര്‍ഗാവിലാസം എല്‍പി സ്കൂളില്‍ ആരംഭിച്ച കാരുണ്യഹസ്തം പരിപാടി പോസ്റ്റ്മാസ്റ്റര്‍ ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.വി.ഷാജു അദ്ധ്യക്ഷത വഹിച്ചു. മൃദുല, കെ.കൃഷ്ണന്‍കുട്ടി, വി.ശ്രീഹരി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: