തൃശൂര്‍: സംസ്ഥാനതല ഓണാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഘോഷയാത്രയില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് അവതരിപ്പിച്ച പുലിക്കളിക്ക് രണ്ടാംസ്ഥാനം. ജില്ലയെ പ്രതിനിധീകരിച്ച് തൃശൂര്‍ ഡിടിപിസി അവതരിപ്പിച്ച പുലിക്കളി കലാരൂപം അവതരിപ്പിച്ച കലാകാരന്മാരുടെ സംഘത്തിന് ഡിടിപിസി സെക്രട്ടറിയുടെ ചുമതലയുള്ള ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.വി.കുഞ്ഞിരാമന്, ഡിടിപിസിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജാക്സന് ചാക്കോ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: