നാട്ടിക:നാട്ടിക ബീച്ച് ഗ്രാമീണ വായനശാലയുടെയും സര്‍ദാര്‍ കലാവേദിയുടെയും പെരുന്നാള്‍-ഓണം ആഘോഷും 70 വയസ് തികഞ്ഞവരം ഓണപ്പുടവ നല്കി ആദരിക്കലും നടന്നു.ഓര്‍മ്മയിലെ ഓണം എന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ധനഞ്ജയന് മച്ചിങ്ങല്‍ കാരണവന്മാരെ ആദരിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് പിഎം.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: