തൃശൂര്‍: ബിജെപി ലോകസഭാഗമായ പ്രൊഫ റിച്ചാര്‍ഡ് ഹേ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വരവൂര്‍ ഗവ ഹൈസ്കുളിന് 5 ലക്ഷം രുപ അനുവദിച്ചു. ഗ്രാമീണ ഇന്ത്യയില സ്കൂളുകളില്‍ ഉന്നത നിലവാരമുള്ള ഭൗതിക സാഹചര്യം ഒരുക്കുക എന്ന മോഡി സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ചാണ് എംപി പ്രൊഫ റിച്ചാര്‍ഡ് ഹെ സ്മാര്‍ട്ട് ക്ലാസ് റൂം അനുവദിച്ചത് 2 സ്മാര്‍ട്ട് കഌസ് റൂമുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. വരവൂര്‍ സ്കൂളിന് കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ അനുവദികുമെന്നും സ്കൂള്‍ സന്ദര്‍ശിക്കാം എന്നും അദ്ദേഹം എംപി ഉറപ്പുതന്നു. പ്രൊഫ് റിച്ചാര്‍ഡ് ഹെ ലോകസഭയില്‍ ആംഗ്ളോഇന്ഡ്യന് പ്രതിനിധി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: