കട്ടക്: ഒഡീഷയില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 41 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സംസ്ഥാനത്തിലെ വിവിധ ജില്ലകളിലായാണ് ഇത്രയും പേർ ഇടിമിന്നലേറ്റ് കൊല്ലപ്പെടുന്നത്.
ഇടിമിന്നലില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഖുര്‍ദ, ബാലസോര്‍, ഭദ്രക്, മയൂര്‍ഭഞ്ജ്, കേന്ദ്രപാറ, ജാജ്പുര് ജില്ലകളിലാണ് ശക്തമായ മഴയോടൊപ്പം ഇടിമിന്നല്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: