പാഞ്ഞാള്‍: ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് പാഞ്ഞാള്‍ ഹൈസ്കൂളില്‍ തുടക്കമായി. ജന്മഭൂമിയുടെ ആദ്യകോപ്പി വള്ളത്തോള്‍ നഗര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് നാരായണന് സ്കൂള്‍ പ്രധാനാധ്യാപിക ഉഷടീച്ചര്‍ക്ക് കൈമാറി. പ്രധാനാധ്യാപകന് യൂസഫ്, അനീഷ്, കെ.ടി.ബാബു, ഫീല്‍ഡ് ഓര്‍ഗനൈസര്‍ മുരളീധരന്, വേലായുധന്, ബുഷ്റടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: