തൃശൂര്‍: ജില്ലയിലെ ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായി താഴെ പറയുന്നവരെ പ്രസിഡണ്ട് എ.നാഗേഷ് നാമനിര്‍ദ്ദേശം ചെയ്തു. തൃശൂര്‍ – രഘുനാഥ് സി.മേനോന്, പ്രദീപ്കുമാര്‍, ഒല്ലൂര്‍-രാജു പട്ടിക്കാട്, ശ്രീജിത് എടക്കുന്നി, ഇരിങ്ങാലക്കുട – പാറയില്‍ ഉണ്ണികൃഷ്ണന്, വേണുമാസ്റ്റര്‍, കൊടുങ്ങല്ലൂര്‍ – മനോജ്, ബിനില്‍, ഗുരുവായൂര്‍ – സുധീര്‍ ചെറായി, വേണുഗോപാല്‍, ചാലക്കുടി – അഡ്വ. സജികുറുപ്പ്, ദിനേശന്, ചേലക്കര – രാജേഷ് ചേലക്കര, ചന്ദ്രബോസ് മുള്ളൂര്‍ക്കര, പുതുക്കാട് – എ.ജി.രാജേഷ്, വൈശാഖ്, മണലൂര്‍ – എ.പ്രമോദ്, ഉണ്ണികൃഷ്ണന് മാടമ്പത്ത്, വടക്കാഞ്ചേരി – ഐ.എന്‍.രാജേഷ്, അഡ്വ. ഗിരിജന്‍ നായര്‍, നാട്ടിക – രാജീവ് കണ്ണാറ, പി.ആര്.സിദ്ധന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: