ദാസന്
അന്തിക്കാട്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കാമുകന് മതിലകം കൂളിമുട്ടം സ്വദേശി വെമ്പുലി വീട്ടില്‍
ദാസന് (40) നെയാണ് ചേര്‍പ്പ് സിഐയുടെ നിര്‍ദ്ദേശപ്രകാരം അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ രണ്ട് തവണ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.വിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി സ്കൂള്‍ അധികൃതര്‍ക്ക് നല്കിയ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചേര്‍പ്പ് സിഐ മനോജ് കുമാര്‍, അന്തിക്കാട് എസ്ഐ പിശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: