കൊടുങ്ങല്ലൂര്‍: വാഹനത്തില്‍ സഞ്ചരിച്ച് വിദേശമദ്യവും പാന്മസാലയും വില്പന നടത്തിവന്ന അഴീക്കോട് പുത്തന്‍പള്ളി കണ്ടകത്ത് നിഷാദിനെ (33) അറസ്റ്റ് ചെയ്തു. പതിനഞ്ച് കുപ്പിമദ്യവും 200 പാക്കറ്റ് ഹാന്‍സും പിടികൂടി. എസ്ഐ മുകുന്ദന്, എഎസ്ഐ എ.എല്‍.ശ്രീജിത്, ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ സി.കെ.ഷാജു, ഒ.എഫ്.ജോസഫ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: