മാള: വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. മേലഡൂര് ചിയ്യാരി മഠത്തില്‍ പ്രസാദിന്റെ മകന് അദില്‍ (12) ആണ് കളിച്ചുകൊണ്ടിരിക്കെ കാല്‍വഴുതി വെള്ളക്കെട്ടിലേക്ക് വീണത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം. മേലഡൂര് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ മഞ്ജു. സഹോദരി അനന്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: