തിരുവല്ല: ഗുരുപൂജ- ഗുരുദക്ഷിണ മഹോത്സവങ്ങള്‍ തുടങ്ങി.രാഷ്ട്രീയ സ്വയംസേവക സംഘം ,വിവിധ ക്ഷേത്ര സംഘടനകള്‍ .ആദ്ധ്യാത്മിക,സാസ്കാരിക സംഘടനകള്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടന്നത്. പെരിങ്ങോള്‍ ശ്രീശങ്കര വിദ്യാപീഠത്തില്‍ ഗുരുപൂര്ണമ മഹോത്സവം ഇന്ന് നടക്കു.ശീരാമകൃഷ്ണാശ്രമത്തില് നടക്കുന്ന ഗുരുപൂര്ണിമാഘോഷങ്ങളില് നിരവധി ആളുകള്‍ പങ്കെടുക്കു. രാവിലെ 5.30നു തുടങ്ങും. 8.30ന് നാരായണീയം, 9.30ന് പ്രഭാഷണം, 11.30ന് ഭജന, ഒരുമണിക്ക് പ്രസാദവിതരണം എന്നിവയാണ് പ്രധാന പരിപാടികള്‍.അമൃതാനന്ദമയി മഠത്തില്‍ ഗുരുപൂര്‍ണിമ ഉത്സവം നടന്നു.് ഗുരുപാദുക പൂജ,് ഗോപാലകൃഷ്ണ വൈദികിന്റെ പ്രഭാഷണം,12.30ന് അമൃതഭോജനം,1.30ന് ധന്വന്തരിഹോമം എന്നിവ നടന്നു.മഠാധിപതി ഭവ്യാമൃത ചൈതന്യ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.തൃക്കവിയൂര്‍ തിരുവാമനപുരം ശ്രീകൃഷ്ണസ്വാമി സ്വാമിക്ഷേത്രത്തില്‍ ഗുരുപൂര്‍ണിമ മഹോത്സവം നടന്ന..സപ്താഹ മണ്ഡപത്തില്‍ നടന്ന ഗുരുപൂര്‍ണിമ മഹോത്സവം ക്ഷേത്രമേല്‍ശാന്തി പുതുവല്‍ ലക്ഷ്മിമഠം ബാലസുബ്രഹ്മണ്യന് പോറ്റി ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു.നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു, മുതിര്‍ന്ന അദ്ധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.ശ്രീകൃഷ്ണ ഹിന്ദുചാരിറ്റബിള് സൊസൈറ്റി പ്രസിഡന്റ് ടി.കെ ദിലീപ് അദ്ധ്യക്ഷത വഹച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: