തിരുവല്ല: കുമ്പനാട്, ആറാട്ടുപുഴ, മുട്ടമണ്‍ പ്രദേശങ്ങളില്‍ പത്രക്കെട്ടുകള്‍ മോഷണം പോകുന്നതായി പരാതി. പത്രക്കെട്ടുകള്‍ക്ക് പുറമേ വാരികകളുടെ കെട്ടുകളും പതിവായി മോഷണം പോകുന്നുണ്ട്. പ്രദേശത്തെ സാമുഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് പത്ര ഏജന്റുമാരുടെ ആരോപണം. പോലീസ് പെട്രോളിംഗ് ശക്തമാക്കാത്തതാണ് സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനം വര്‍ദ്ധിക്കാന്‍ ഇടയാക്കിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: