തിരുവല്ല :ആധാരം എഴുത്തുകാരുടെ തൊഴിലിനു സംരക്ഷണം ഉറപ്പു വരുത്തുക, റജിസ്ട്രേഷന് വകുപ്പ് മേധാവിയുടെ തെ!ാഴിലാളി വിരുദ്ധ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഡോക്കുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്െ്രെകബ്സ് അസോസിയേഷന് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് റജിസ്ട്രാര്‍ ഓഫിസ് പടിക്കല്‍ ധര്‍ണ നടത്തി.ആധാരം എഴുത്തുകാര്‍ ധര്‍ണ നടത്തി എ.എന്‍. ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. രാജന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ആര്. പണിക്കര്‍, വി. ഗോപാലകൃഷ്ണപിള്ള, കെ.ജി. രാജന്‍നായര്‍, കെ.പി. രാധാകൃഷ്ണപണിക്കര്‍ കെ. വിജയവര്‍മ, എം.ഡി. വിജയമ്മ, ജോര്‍ജ് പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: