പത്തനംതിട്ട: ജില്ലയില്‍ വൈറല്‍പനി ബാധിച്ച് 368 പേര് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതായി ഡി.എം.ഒ അറിയിച്ചു. റാന്നി, വല്ലന, ആനിക്കാട്, പുറമറ്റം എന്നിവിടങ്ങളില്‍ ഓരോരുത്തര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. ഏഴുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 20 പേര് വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സതേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: