തലശ്ശേരി: പാപ്പിനിശ്ശേരി തുരുത്തിവയലില് അബൂട്ടിയെ കൈക്കോട്ട് കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ അനുജന് തെക്കന്‍ സുരേന്ദ്രനെ അസി.ജില്ലാ സെഷന്‍സ് കോടതി 5 വര്‍ഷം തടവിന് ശിക്ഷിച്ചു. 2015 മാര്‍ച്ച് 24ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: