കണ്ണൂര്‍: ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് 2014-15 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കിയതും അക്ഷയ കേന്ദ്രം മുഖേന രജിസ്റ്റര്‍ ചെയ്തതുമായ പരിയാരം, ചേലോറ, കുന്നോത്ത്പറമ്പ് പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്ക് പുതിയ കാര്‍ഡ് നല്കുന്നു. ഗുണഭോക്താക്കള്‍ നിശ്ചിത തീയ്യതികളില്‍ റേഷന്‍കാര്‍ഡ് സഹിതം അതാത് കേന്ദ്രങ്ങളില്‍ ഹാജരായി കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണുമായി ബന്ധപ്പെടേണ്ടതാണ്. പരിയാരം-ഏപ്രില്‍ 23-പുളിയൂല്‍ സ്കൂള്‍, തിരുവട്ടൂര്‍ സ്കൂള്‍, പാച്ചേനി സ്കൂള്‍, 24-പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കാഞ്ഞിരങ്ങാട് സ്കൂള്‍, കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, നെല്ലിപ്പറമ്പ, മാവിച്ചേരി സ്കൂള്‍, 25-കുറ്റ്യേരി ഗ്രാമീണ വായനശാല, തലമുണ്ട വായനശാല, ലേക്പാര്ക്ക്, കുപ്പം, ഇരിങ്ങല്‍ യുപി സ്കൂള്‍, വെളളാവ് സ്കൂള്‍, 26 – കെകെഎന്‍ പരിയാരം ഹൈസ്കൂള്‍, ഏമ്പേറ്റ് സാംസ്കാരിക നിലയം, പാരിഷ്ഹാള്‍ മുടിക്കാനം, അമ്മാനപ്പാറ അംഗന്‍വാടി.
ചേലോറ-24-പളളിപ്രം യുപി സ്കൂള്‍, ഹൈദ്രോസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, തക്കാളിപ്പീടിക, 25- തിലാന്നൂര്‍ യു പി സ്കൂള്‍, കാപ്പാട് മദ്രസ എല്‍പി സ്കൂള്‍, കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂള്‍, 26 – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മതുക്കോത്ത്, മാച്ചേനി യുപി സ്കൂള്‍, വലിയന്നൂര്‍ നോര്‍ത്ത് യുപി സ്കൂള്‍. കുന്നോത്ത് പറമ്പ്-23-അബ്ദുള്‍ റഹ്മാന് മെമ്മോറിയല്‍ യുപി സ്കൂള്‍, ചെണ്ടയാട്, ചെണ്ടയാട് യു പി സ്കൂള്‍, ഗുരുദേവ മെമ്മോറിയല്‍ യുപി സ്കൂള്‍, ചെണ്ടയാട്, 24 -തിലാന്നൂര്‍ യുപി സ്കൂള്‍, ഗുരുചൈതന്യ വിദ്യാലയം, കൈവേലിക്കല്‍, പുത്തൂര്‍ എല്‍ പി സ്കൂള്‍, കണ്ണംപൊയില്‍, കൂറ്റേരി മദ്രസ, 25 – തൂവക്കുന്ന് എലീസ്യം ക്ലബ്ബ്, ടിപിജി മെമ്മോറിയല്‍ യുപി സ്കൂള്‍, പാറാട്, പാറാട് മദ്രസ ഹാള്‍, 26-കമ്മ്യൂണിറ്റി ഹാള്‍, കുന്നോത്ത്പറമ്പ്, കുന്നോത്ത്പറമ്പ് എല്‍പി സ്കൂള്‍, കക്കോട്ട് വയല്‍, കൊളവല്ലൂര്‍ വെസ്റ്റ് എല്‍പി സ്കൂള്‍, ചെറുപറമ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: