വെത്തിരി : വയനാട് സഹകാര്‍ ഭാരതി വഴി അക്ഷയശ്രീ സൗജന്യ തൊഴില്‍ പരിശീലനം നല്കുന്നു. താല്‍പ്പര്യമുള്ളവര്‍ ഏപ്രില്‍ ഒന്നിന് കല്‍പ്പറ്റ ബിഎംഎസ് ഓഫീസിലും രണ്ടിന് പുല്‍പ്പള്ളി വാത്മീകി വിദ്യാനികേതനിലും മാനന്തവാടി ഇടിക്കര കമ്മ്യൂണിറ്റി ഹാളിലും രാവിലെ പത്തിനും പത്തരക്കും ഇടയില്‍ എത്തിച്ചേരണം. ഇരുളം കമ്മ്യൂണിറ്റി ഹാളില്‍ ഏപ്രില്‍ രണ്ടിന് 2.30നും യോഗം ചേരും. സഹകാര്‍ ഭാരതി സംസംഥാന സംഘടനാ സെക്രട്ടറി കെ.ആര്.കണ്ണന്, ജില്ലാ സംഘടനാസെക്രട്ടറി ടി.വി.അനന്തശര്‍മ്മ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: