കൊച്ചി: റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് കോടതി വിധിക്ക് വിധേയമായി ടെലികമ്യൂണിക്കേഷന്‍ ടവര്‍ സ്ഥാപിച്ച് ചാര്‍ജ് ചെയ്യാന്‍ ഹൈക്കോടതിയുടെ താല്‍ക്കാലിക അനുമതി നല്കി. കോടതി വിധി പ്രതികൂലമായാല്‍ പിന്നീടത് നീക്കം ചെയ്യേണ്ടിവരുമെന്നും ജസ്റ്റീസ് വി. ചിദംബരേഷ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍പ്പിട മേഖലയില്‍ ടവര്‍ പാടില്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്ത് റിലയന്‍സ് ജിയോ ഇന്‍ഫോകോം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: