കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യനിര്‍മ്മാണവും വില്‍പ്പനയും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടികമ്മീഷണര്‍ അറിയിച്ചു. വാ്യജമദ്യം, ലഹരി വസ്തുക്കളുടെ വില്‍പ്പന എന്നിവ തടയുന്നതിനായി ജില്ലയില്‍ പരിശോധന ശക്തമാക്കും. മീനങ്ങാടിയില്‍ പ്രവര്‍ത്തനമാരംഭിച്ച കണ്ട്രോള് റൂമിലേക്ക് പൊതുജനങ്ങള്‍ക്ക് ഫോണിലൂടെയും നേരിട്ടും പരാതി നല്‍കാം. ഫോണ്‍; 04936- 248850
താഴെ പറയുന്ന നമ്പറുകളിലും പരാതി അറിയിക്കാം.
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കല്‍പ്പറ്റ 04936-202219, എക്സൈസ് സര്‍ക്കിള്‍ ഓഫീസ ് മാനന്തവാടി 04935- 240012, എക്സൈസ് സര്‍ക്കിള്‍ ഓഫീസ ് ബത്തേരി 04936- 248190, എക്സൈസ് റേയ്ഞ്ച്ഓഫീസ് ക ല്‍പ്പറ്റ04936-208230, എക്സൈസ് റേയ്ഞ്ച് ഓഫീസ് മാനന്തവാടി 04935- 244923, എക്സൈസ് റേയ്ഞ്ച് ഓഫീസ് ബത്തേരി 04936- 227227, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്, മീനങ്ങാടി 04936- 246180,
എക്സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍ – ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ 04936-248850, അസി.എക്സൈസ് കമ്മീഷണര്‍ 9496002872, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കല്‍പ്പറ്റ 9400069663, എക്സൈസ ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാനന്തവാടി 9400069667, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബത്തേരി 9400069605, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്പെഷ്യല്‍-സ്ക്വാഡ് വയനാട് 9400069662, എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ കല്‍പ്പറ്റ 9400069668, എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍, മാനന്തവാടി 9400069670, എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ബത്തേരി 9400069669.
പ്രതികരിക്കാൻ ഇവിടെ എഴുതുക: