കൊച്ചി: മന്ത്രാലയ ഇംപക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായ ഇക്യൂബ് വിന്ഡോഴ്സിന്റെ മരം കൊണ്ടുള്ള വാതിലുകള്‍ വിപണിയിലെത്തി. യുപിവിസി ജനാലകള്‍, അലുമിനിയം ജനാലകള്‍ എന്നിവയും ലഭ്യമാണ്. ഇതുവരെ 20 ലക്ഷം ചതുരശ്ര അടിയോളം ജനാല ഉരുപ്പടികള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയ ഇംപക്സ് എംഡി ആര്. ശ്രീനിവാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: