ചുണ്ടേല്‍ : ഓടത്തോട് ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ 24-ാമത് വാര്‍ഷിക പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 18, 19 തിയതികളില്‍ നടക്കും. 18 ന് രാവിലെ ആറിന് കൊടിയേറ്റം വൈകിട്ട് ഏഴിന് ദേവി സഹസ്രനാമാര്‍ച്ചന. വെള്ളിയാഴ്ച്ച രാവിലെ ഏഴിന് അയ്യപ്പ സഹസ്രനാമാര്‍ച്ചന, 9.30ന് കലശപൂജ, കലശാഭിഷേകം ഉച്ചക്ക് അന്നദാനം വൈകിട്ട് മൂന്നിന്ചുണ്ടേല് ശ്രീ ദേവി ക്ഷേത്രത്തിലേക്ക് ശിങ്കാരിമേളത്തോടെയുള്ള ഏഴുന്നള്ളത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: