കൊച്ചി: ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഇന്കംഷുറന്സ് ഗാരന്റീഡ് മണി ബാക് ഇന്‍ഷുറന്‍സ് പ്ലാന്‍ 7 പേ എന്ന പുതിയ പോളിസി അവതരിപ്പിച്ചു. പോളിസി ഉടമ ഏഴുകൊല്ലം മാത്രം പ്രീമിയം അടച്ചാല്‍ മതി എന്നതാണ് പ്രത്യേകത.
8-ാമത്തെ പോളിസി വര്‍ഷത്തിന്റെ അവസാനം മുതല്‍ പോളിസി ഉടമയ്ക്ക് ഗാരന്റീഡ് ആനുവല്‍ പേ ഔട്സ് (ജിഎപി) ലഭിച്ചു തുടങ്ങും. 14-ാമത്തെ പോളിസി വര്‍ഷാവസാനം വരെ ജിഎപി ലഭിച്ചുകൊണ്ടേയിരിക്കും. 10(400) വകുപ്പുപ്രകാരം ജിഎപിയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: