കല്‍പ്പറ്റ: ഇന്ത്യ ഗവ. അംഗീകൃത കരാത്തെ സംഘടനയായ കരാത്തെ അസോസിയേഷന് ഓഫ് ഇന്ത്യയില്‍ നിന്നും ക്യോഷി ഗിരീഷ് പെരുന്തട്ടക്ക് കുമിത്തെ എ ഗ്രേഡ് ജഡ്ജ് പദവി ലഭിച്ചു.
അങ്കമാലിയില്‍ നടന്ന ദേശീയ സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് നടന്ന നാഷനല്‍ റഫറി ടെസ്റ്റില്‍ നിന്നാണ് ഇദ്ദേഹത്തിന് ഈ പദവി ലഭിച്ചത്.
നിലവില്‍ ജപ്പാന് കരാട്ടെ ദോ സൗത്ത് ആന്‍ര്‍് മിഡില്‍ ഇസ്റ്റ് ഏഷ്യയുടെ പ്രസിഡന്റ് പദവി വഹിക്കുന്നു.
ക്യോഷി ഗിരീഷ് പെരുന്തട്ട ദേശീയ എ ഗ്രേഡ് ജഡ്ജ് പദവി വേള്‍ഡ് കരാട്ടെ ഫെഡറേഷന് ജഡ്ജ് ഷിഹാന്‍ മുത്തുരാജില്‍ നിന്ന് സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: