കൊച്ചി: സോണിയുടെ എസ്ആര്‍എസ് – എക്സ് 99 പ്രീമിയം വയര്‍ലസ് സ്പീക്കര്‍ വിപണിയിലെത്തി. ഏഴ് സ്പീക്കറുകളിലായി 154 വാട്സിന്റെ ശക്തിയും ഹൈ റസലൂഷന്‍ മ്യൂസിക് ഫയലുകള്‍ നൈസര്‍ഗിക ഭാവത്തില്‍ ലഭ്യമാക്കാന്‍ എസ്-മാസ്റ്റര്‍ എച്ച് എക്സ്, ഡിജിറ്റല്‍ ആപ്ലിഫിക്കേഷന്‍ സര്ക്യൂട്ടറിയും അടങ്ങിയിരിക്കുന്നു.
എക്സ്99-ലുള്ള ഡിഎസ്എഫ്എഫ്-എച്ച്എക്സ്, റസലൂഷന്‍ കുറഞ്ഞ ഫയലുകളിലെ ശബ്ദത്തിന് പുതുജീവന്‍ നല്കി ഉയര്‍ന്ന റസലൂഷന്‍ നല്‍കുന്നതായും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: