കൊച്ചി: 13-ാമത് ദൽഹി മോട്ടോർ ഷോയിൽ പുതിയ നാല് കാറുകൾ ഫോക്സ്വാഗൺ അവതരിപ്പിച്ചു. ഫോക്സ്വാഗൺ തിഗ്വാൻ, അമിയോ, പസ്സാറ്റ് ജിറ്റിഇ, പോളോ ജിറ്റിഐ എന്നിവയാണ് പുതിയ മോഡലുകൾ.
ട്വന്റിവൺ സെഞ്ച്വറി ബീറ്റിൽ, പോളോ, വെന്റോ എന്നിവയുടെ വിവിധ വേരിയന്റുകളും പ്രദർശനത്തിലുണ്ട്. 2015-ലെ ഫ്രാങ്ക്ഫർട് മോട്ടോർ ഷോയിൽ മുഖം കാണിച്ച ഫോക്സ്വാഗൺ തിഗ്വാൻ മോഡുലാർ ട്രാൻസ്വേഴ്സ് മാട്രിക് (എംക്യൂബി) സാങ്കേതികതയിൽ അണിയിച്ചൊരുക്കിയ ഫോക്സ്വാഗന്റെ പ്രഥമ എസ്യുവിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: