കൊച്ചി: ഫോര്‍ഡ് മസ്താങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോര്‍ഡിന്റെ പെര്‍ഫോമന്‍സ് കാറാണ് മസ്താങ്ങ്. വിശാലമായ ഹൈ ഡെഫിനിഷന്‍ ഡിസ്പ്ലെ സ്ക്രീനില്‍ വാഹന സംബന്ധമായ വിവരങ്ങള്‍ ഡ്രൈവര്‍ക്ക് തൊട്ടുമുന്നില്‍ ദൃശ്യമാകും.
വിശാലമായ കാബിന്, മെച്ചപ്പെടുത്തിയ എര്ഗ്ണോമിക്സ്, രണ്ട് ഗോള്‍ഫ് ബാഗുകള്‍ ഉള്‍ക്കൊള്ളാന്‍ വലിപ്പമുള്ള ട്രങ്ക്. സ്പര്‍ശനക്ഷമമായ സ്വിച്ചുകള്‍, നോബുകള്‍ എന്നിവമറ്റ് സവിശേഷതകളാണെന്ന് ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റ് നിജെല്‍ ഹാരിസ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: