കൊച്ചി: ഭവന വായ്പാ കമ്പനിയായ ഡിഎച്ച്എഫ്എല്‍, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 16.43 ശതമാനം വളര്‍ച്ചയോടെ 185.90 കോടി രൂപ അറ്റാദായം കൈവരിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മൊത്തം വരുമാനം 23.63 ശതമാനം വര്‍ധനയോടെ 1885.33 കോടിയിലെത്തി. തലേവര്‍ഷം ഇതേ കാലയളവില്‍ 1524.92 കോടിരൂപയായിരുന്നുവെന്ന് ഡിഎച്ച്എഫ്എല്‍ സിഎംഡി കപില്‍ വാധ്വാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: