കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വാര്‍ഡ്, സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ട് എന്നിവ ക്രമത്തില്‍. ആകെസീറ്റ് 55, യുഡിഎഫ് 27, എല്‍ഡിഎഫ് 27, സ്വതന്ത്രന് 1. (1) പള്ളിയമ്മൂല ജെമിനി ഐഎന്‍സി വിജയിച്ചു. സല്‍ന.കെ (സിപിഐഎം) 597, ജെമിനി (ഐഎന്‍സി) 876, കെ.ഷീബ ബി.ജെ.പി 283, കെ.പി.അനിത-സ്വത. 583 (2) കുന്നാവ് ജയദേവന് (സിപിഐഎം) വിജയിച്ചു. ജയദേവന്-സിപിഐഎം 818, ടിജയകൃഷ്ണന്-ഐഎന്‍സി 647, പുത്തന്വീട്ടില്ജയരാജന്-ബിജെപി 330, കെബാലകൃഷ്ണന്‍-സ്വത. 261, കെപികമറുദ്ദീന്-സ്വത. 10. (3) കോക്കേന്പാറ കെരതി(സിപിഐഎം)വിജയിച്ചു. കെരതി-സിപിഐഎം 871, പിവിപ്രേമവല്ലി-ഐഎന്‍സി 683, വിജയലക്ഷ്മി-ബിജെപി 488. (4) പള്ളിക്കുന്ന്-ടികെവസന്ത (ഐഎന്‍സി) വിജയിച്ചു. ടികെവസന്ത-ഐഎന്‍സി 593, നയന്‍താര-സ്വതന്ത്ര 548, മഹിജ കെ.കെ.-ബിജെപി 527, ലീല-സ്വതന്ത്ര 27. (5) തളാപ്പ് ഷംനപി (ഐയുഎംഎല്‍) വിജയിച്ചു. സജിത ടി.സി.-സിപിഐഎം 396, ഷംനപി-ഐയുഎംഎല്‍ 856, ലളിത വി.-ബിജെപി 367, നൈന കെ.-സ്വതന്ത്ര 89, (6) ഉദയംകുന്ന് സി.കെ. വിനോദ് (ഐഎന്‍സി)വിജയിച്ചു. സി.എച്ച്.പ്രഭാകരന്-എന്‍സിപി 636, പികെരവീന്ദ്രന്-സ്വതന്ത്രന് 177, സികെവിനോദ്-ഐഎന്‍സി-1051, (7) പൊടിക്കുണ്ട് രവീന്ദ്രന്‍ടി(സിപിഐഎം)വിജയിച്ചു. രവീന്ദ്രന് ടി.-സിപിഐഎം 1470, കെപവിത്രന് സ്വതന്ത്രന് 228, ശ്രീജേഷ് സ്വതന്ത്രന് 909, (8) കൊറ്റാളി വിനിത വിജേഷ്-(സിപിഐഎം) വിജയിച്ചു. വിനിതവിജേഷ്-സിപിഐഎം 960, എ.ഷീല-ബിജെപി 316, രതിക-ഐഎന്‍സി 794, (9) അത്താഴക്കുന്ന് ശ്രീജ കെ.-(ഐഎന്‍സി) വിജയിച്ചു. ജോസ്ന കെ.-സിപിഐ 1340, രചന എന്‍. ബിജെപി 93, നസീമ-സ്വതന്ത്ര 117, ശ്രീജ കെ.-ഐഎന്‍സി 1404, (10) കക്കാട് കെ.പി. അബ്ദുള്‍സലീം (ഐയുഎംഎല്‍) വിജയിച്ചു. ഇന്ദ്രിസ് കെ.- സ്വതന്ത്രന് 417, ഹസ്സന്. ബി – മറ്റുള്ളവര്‍ 35, അബ്ദുള്‍റൗഫ്. പി -സ്വതന്ത്രന് 21, എം.ഹുസൈന് കുഞ്ഞി-സ്വതന്ത്രന് 578, ബിജു. വി.കെ-ബിജെപി 155, ഷമീര്മുസാഫി സ്വതന്ത്രന് 15, കെ.പി.അബ്ദുള്‍സലീം-ഐയുഎംഎല്‍ 1129, (11) തുളിച്ചേരി എം.വി.സഹദേവന് (സിപിഐഎം) വിജയിച്ചു. എം.വി.സഹദേവന്-സിപിഐഎം 1114, സനൂപ്.എ.ടി-ബിജെപി 619, കെ.രാഗേഷ് -ഐഎന്‍സി 716, സദാനന്ദന്.വി.സി-സ്വതന്ത്രന് 83, (12) കക്കാട് നോര്‍ത്ത്-വി.രവികൃഷ്ണന്‍ (സിപിഐഎം) വിജയിച്ചു. സുനില്‍ കെ.എം-സ്വതന്ത്രന് 66, പി.പി.സലീം മറ്റുള്ളവര്‍ 182, വി.രവികൃഷ്ണന്‍-സിപിഐഎം 1099, എ.പി.ശ്രീജോയ്-ബിജെപി 97, എം.നിയാസ്-ഐയുഎംഎല്‍ 816, (13) ശാദുലിപള്ളി-അഷ്റഫ് (സ്വത) വിജയിച്ചു. ഷിഹാബ് സി.പി.-മറ്റുള്ളവര്‍ 68, കെ.രജനേഷ്-ബിജെപി 136, അഷ്റഫ്-സ്വതന്ത്രന് 1421 , നാസര്‍-ഐയുഎംഎല്‍ 1156, (14) പള്ളിപ്രം സി.എറമുള്ളാന് (ഐയുഎംഎല്‍) വിജയിച്ചു, കെ.ഷജിത്.കുമാര്‍ ബിജെപി 278, കുന്നുമ്പ്രത്ത് സുഗതന്-സിപിഐഎം 978, സി.എറമുള്ളാന്-ഐയുഎംഎല്‍ 1804, മുഹമ്മദ്ജംഷിദ്.കെ-സ്വതന്ത്രന് 67, (15) വാരം-ധനേഷ ്ബാബു എം.കെ. (ഐഎന്‍സി) വിജയിച്ചു. അരിങ്ങളയന്കുമാരന് ബിജെപി 185, പ്രദീപന്.എന്‍-സിപിഐ 1333, പ്രമോദ്. എ-മറ്റുള്ളവര്‍ 104, ധനേഷ്ബാബു എം.കെ- ഐഎന്‍സി 1443, പി.കെ.ദിവാകരന്-സ്വതന്ത്രന് 12, (16)വലിയന്നൂര്‍-റോജ.കെ (സിപിഐഎം) വിജയിച്ചു കവിത.എന്‍-ബിജെപി 206, റോജ.കെ-സിപിഐഎം 1511, റസീന.സി.വി-ഐയുഎംഎല്‍ 1044, (17) ചേലോറ-കെ.കമലാക്ഷി (സിപിഐഎം) വിജയിച്ചു. ആശ.കെ-ബിജെപി 246, കെ.കമലാക്ഷി-സിപിഐഎം 1980, ഷീബ-മറ്റുള്ളവര്‍ 541, (18) മാച്ചേരി-കെ.പി.സജിത് (സിപിഐഎം) വിജയിച്ചു. പി.കെ.അശോകന്-ബിജെപി 233, കെ.പി.സജിത്-സിപിഐഎം 1399, രാജേഷ് ടി.കെ-ഐഎന്‍സി 1280, (19) പള്ളിപൊയില്‍-കെ. പ്രകാശന്മാസ്റ്റര് (ഐഎന്‍സി) വിജയിച്ചു.കെ.പി.മഹറൂഫ്-സിപിഐഎം 1083, കെ.വിരജിത-ബിജെപി 194, കെ.പ്രകാശന് മാസ്റ്റര്‍-ഐഎന്‍സി 1481, (20) കാപ്പാട്-എം.പി.ഭാസ്കരന് (സിപിഐഎം) വിജയിച്ചു, എം.പി.ഭാസ്കരന്-സിപിഐഎം 1710, പി.പി.മോഹനന്-സ്വതന്ത്രന് 115, ഷമീര്‍ ബാബു-ബിജെപി 296, പ്രശാന്തന്-ഐഎന്‍സി 723, (21) എളയാവൂര് നോര്‍ത്ത്-വിജ്യോതിലക്ഷ്മി (സിപിഐഎം) വിജയിച്ചു. ആരിഫ.വി-മറ്റുള്ളവര്‍ 140, സൗമ്യ.സി.വി-ബിജെപി 246, വി.ജ്യോതിലക്ഷ്മി-സിപിഐഎം 1235, രോഷ്നി ഖാലിദ്-ഐയുഎംഎല്‍ 1142, (22) എളയാവൂര്സൗത്ത്-പനിച്ചിയില്‍ പ്രേമജ (സിപിഐഎം) വിജയിച്ചു. പനിച്ചിയില്‍ പ്രേമജ -സിപിഐഎം 1342, പി.സി.വിമല-ബിജെപി 247, ശ്രീജമറ്റത്തില്-ഐഎന്‍സി 812, ലൂസി ബെന്നി-മറ്റുള്ളവര്‍ 40, (23) മുണ്ടയാട്-ഷാഹിന മൊയ്തീന് (ഐഎന്‍സി) വിജയിച്ചു. സജിത.ഇ.പി-ബിജെപി 194, എം.ഒ.കാര്‍ത്യായനി-സിപിഐഎം 690, ഷാഹിന മൊയ്തീന്-ഐഎന്‍സി 990, (24) എടച്ചൊവ്വരാജന് വെള്ളോറ (സിപിഐ) വിജയിച്ചു, രാജന്വെള്ളോറ-സിപിഐ 990, രാജീവന് എളയാവൂര് ഐഎന്‍സി 805, കെ.ബിജു -ബിജെപി 241. (25) അതിരകം-തൈക്കണ്ടി മുരളീധരന് (എല്‍ഡിഎഫ് സ്വത) വിജയിച്ചു. കെ.വിനോദന്‍ ബിജെപി 195, സജീര്‍.സി.പി-എസ്ഡിപിഐ 114, തൈക്കണ്ടി മുരളീധരന്-സ്വതന്ത്രന് 1513, മുസ്തഫ.കെ-ഐയുഎംഎല്‍ 976, എം.മുസ്തഫ-സ്വതന്ത്രന് 7, (26) കപ്പച്ചേരി-കെ.പ്രമോദ് (സിപിഐഎം) വിജയിച്ചു. ദീപക് വി.കെ-ബിജെപി 240, കെ.പ്രമോദ്-സിപിഐഎം 1341, ഷമീര്‍-ഐഎന്‍സി 343.(27) മേലെചൊവ്വഇപിലത(സിപിഐഎം) വിജയിച്ചു, ഇ.പി.ലത-സിപിഐഎം 773, യു.കെ.ഉഷ-സ്വതന്ത്ര 20, എം.ഉഷ-ഐഎന്‍സി 752, സെലീന.പി-മറ്റുള്ളവര്‍ 117, (28) താഴെചൊവ്വ-എസ്.ഷഹീദ (സിപിഐഎം) വിജയിച്ചു, സുനിത.ഇ-ബിജെപി 303, എസ്.ഷഹീദ-സിപിഐഎം 1185, കൗലത്ത് പി.ഒ-ഐയുഎംഎല്‍ 500, കെ.ശോഭന-സ്വതന്ത്ര 66, (29)കിഴുത്തള്ളി സീന.കെ.പി (ഐഎന്‍സി)വിജയിച്ചു, എം.ദയാറാണി-ബിജെപി 159, കെ.വിലാസിനി-സിപിഐഎം 902, സീന.കെ.പി-ഐഎന്‍സി 978, (30) തിലാന്നൂര്‍-എം.രാജീവന്.(സിപിഐഎം).വിജയിച്ചു. ടി.സി.മനോജ്-ബിജെപി 372, എം.രാജീവന്-സിപിഐഎം 1470, സജീര്‍.പി.എം-എസ്ഡിപിഐ 51, സിസന്തോഷ് ഐഎന്‍സി 742. (31) ആറ്റടപ്പ-ടി.പ്രേമി (സിപിഐഎം) വിജയിച്ചു. സ്മിതജയശീലന് ബിജെപി 200, ടിപ്രേമി സിപിഐഎം 1597, കെ ഷീന ഐഎന്‍സി 1207, പ്രേമിവിവി സ്വതന്ത്ര 23
(32) ചാല-പ്രീത പി കെ (ഐഎന്‍സി) വിജയിച്ചു. ടി ജ്യോതി ബിജെപി 317, ദീപ വി വി സിപിഐഎം 921, പ്രീത പി കെ ഐഎന്‍സി 1159, (33) എടക്കാട് ടി എം കുട്ടികൃഷ്ണന് (സിപിഐഎം) വിജയിച്ചു. ശ്രീകാന്ത് രവിവര്‍മ്മ ബിജെപി 217, ടി എം കുട്ടികൃഷ്ണന് സിപിഐഎം 1089, കെ വി രവീന്ദ്രന് ഐഎന്‍സി 996, (34) ഏഴര മുഹമ്മദലി എം പി (ഐയുഎംഎല്‍), ബാബു ഒതയോത്ത് ബിജെപി 114, ഇജാദ് എ എസ്ഡിപിഐ 157, അസ്ഹര്‍ പി കെ മറ്റുള്ളവര്‍ 38, മുഹമ്മദലി എം പി ഐയുഎംഎല്‍ 1444, ജനാര്ദ്ദനന് ഡി സിപിഐഎം 1285 (35) ആലിങ്കല്‍ കെ കെ ഭാരതി (ഐഎന്‍സി) വിജയിച്ചു. സീന കെ വി ബിജെപി 227, കെ കെ ഭാരതി ഐഎന്‍സി 1286, ശീഷ്മ ടി സിപിഐഎം 732, 36 കിഴുന്ന സുമ ബാലകൃഷ്ണന് (ഐഎന്‍സി) വിജയിച്ചു, വി വിലാസിനി ബിജെപി 215, സുമ ബാലകൃഷ്ണന് ഐഎന്‍സി 1064, എം വി ഗിരിജ സിഎംപി 901, ജയലത എ സ്വതന്ത്ര 70 (37) തോട്ടട അജിത എ പി (സിപിഐഎം) വിജയിച്ചു, വിജിത സി എച്ച് ബിജെപി 367, അജിത എ പി സിപിഐഎം 1260, ഉഷാകുമാരി കെ കെ ഐഎന്‍സി 1182, (38) ആദികടലായി എം കെ ഷാജി (സിപിഐ) വിജയിച്ചു. സുലോചന പി പി ബിജെപി 173, വിനോദ് പി ഐഎന്‍സി 1090, എം കെ ഷാജി സിപിഐ 1473, ബി ഫൗസിയ സ്വതന്ത്ര 167, (39) കുറുവ എന്‍ ബാലകൃഷ്ണന് മാസ്റ്റര്‍ (സിപിഐഎം) വിജയിച്ചു. എന്‍ ബാലകൃഷ്ണന് മാസ്റ്റര്‍ സിപിഐഎം 1474, കെ കെ പ്രേമരാജന്‍ ഐഎന്‍സി 1247, ജുബിന്‍ ജയരാജ് ബിജെപി 252, റാഷിദ് കെ പി എസ്ഡിപിഐ 171, (40) പടന്ന ആശ ടി (സിപിഐഎം) വിജയിച്ചു, സരോജ കെ ബിജെപി 354, ആശ ടി സിപിഐഎം 1231, ഫാസില ഐയുഎംഎല്‍ 894, എം സഫൂറ എസ്ഡിപിഐ 454,
(41) വെത്തിലപ്പള്ളി അഡ്വ. ടി ഒ മോഹനന് (ഐഎന്‍സി) വിജയിച്ചു. ഷാജി പടിഞ്ഞാറെക്കണ്ടി ജെഡിഎസ് 720, എന്‍ പി സത്താര്‍ സ്വതന്ത്രന് 465, പ്രമോദ് കുമാര്‍ കാളിയത്ത് ബിജെപി 188, ആര്‍ട്ടിസ്റ്റ് ശശികല സ്വതന്ത്രന് 9, അഡ്വ. ടി ഒ മോഹനന് ഐഎന്‍സി 1040, സയിദ് മുല്ലക്കോയ തങ്ങള്‍ സ്വതന്ത്രന് 82. (42) നീര്ച്ചാല് മീനാസ് ടി (ഐയുഎംഎല്‍) വിജയിച്ചു. എം ശോഭിത ബിജെപി 367, പി പി ഷര്‍മിള സിപിഐഎം 850, മീനാസ് ടി ഐയുഎംഎല്‍ 1363. (43) അറക്കല്‍ റഷീദ മഹലില്‍ (ഐയുഎംഎല്‍) വിജയിച്ചു. സുഫീറ കെ പി എസ്ഡിപിഐ 1285, റിനി ഹരിദാസന് ബിജെപി 16, റഷീദ മഹലില്‍ ഐയുഎംഎല്‍ 1719, റഷീദ കെ സ്വതന്ത്ര 21, ഷാഹിന അബ്ദുള്‍ ലത്തീഫ് മറ്റുള്ളവര്‍ 219, നസ്മിയ ഷെറിന് ബി പി ഐഎന്‍എല്‍ 311 (44) ചൊവ്വ എം പി അനില്‍ കുമാര്‍ (സിപിഐഎം) വിജയിച്ചു, എം ദിനേശന് ബിജെപി 173, എം പി അനില്‍ കുമാര്‍ സിപിഐഎം 956, റിജില്‍ മാക്കുറ്റി ഐഎന്‍സി 869, ബെന്നി ഫെര്‍ണാണ്ടസ് മറ്റുള്ളവര്‍ 10, പി കെ അനില്‍കുമാര്‍ സ്വതന്ത്രന് 19. (45) താണ എം ഷഫീഖ് (ഐയുഎംഎല്‍) വിജയിച്ചു. സമജ് ഇ വി ബിജെപി 108, മായിന്‍ സി എച്ച് സ്വതന്ത്രന് 11, മംഗലശ്ശേരി ഉണ്ണികൃഷ്ണന് കോണ്‍ഗ്രസ് 201 (സെക്കുലര്‍), സി ഇംതിയാസ് മറ്റുള്ളവര്‍ 556, എം ഷഫീഖ് ഐയുഎംഎല്‍ 756, എ ഫൈസല്‍ എസ്ഡിപിഐ 115 (46) സൗത്ത് ബസാര്‍ ഇ ബീന (സിപിഐഎം) വിജയിച്ചു. സി ടി ഗിരിജ ഐഎന്‍സി 613, ഇ ബീന സിപിഐഎം 817, ഷൈമ ടി ബിജെപി 142
കെ പി രമ മറ്റുള്ളവര്‍ 25 (47) ടെമ്പിള്‍ അമൃത രാമകൃഷ്ണന് (ഐഎന്‍സി) വിജയിച്ചു. അഡ്വ. അര്‍ച്ചന ബിജെപി 632, അഡ്വ. എം കെ ശ്രീജ സിപിഐഎം 225, അമൃത രാമകൃഷ്ണന് ഐഎന്‍സി 707 (48) തായത്തെരു അഡ്വ. ലിഷ ദീപക് (ഐഎന്‍സി) വിജയിച്ചു. വി കെ സന്ധ്യ ബിജെപി 186, മടത്തില്‍ റസീന സിപിഐ 365, അഡ്വ. ലിഷ ദീപക് ഐഎന്‍സി 682, 49 കസാനക്കോട്ട സി സീനത്ത് (ഐയുഎംഎല്‍) വിജയിച്ചു. റഫീഖ് എം പി എസ്ഡിപിഐ 444, ഖാലിദ് കെ എല്‍ മറ്റുള്ളവര്‍ 150, സീനത്ത് സി റമീസ് സ്വതന്ത്ര 11, ശ്രീജിത് കുമാര്‍ എം ബിജെപി 84, സി സീനത്ത് ഐയുഎംഎല്‍ 1085, ഫൈസല്‍ മാക്കൂലകത്ത് സിപിഐഎം 280. (50) ആയിക്കര സി സമീര്‍ (ഐയുഎംഎല്‍) വിജയിച്ചു. ഗോകുല്‍ കുമാര്‍ സി ബിജെപി 145, അബ്ദുള്‍ ഗല്ലാക്ക് എം സി മറ്റുള്ളവര്‍ 71, സി സമീര്‍ ഐയുഎംഎല്‍ 926, പി കെ മൂസ ഐഎന്‍എല്‍ 721, ബി ഹാഷിം എസ്ഡിപിഐ 28, അസ്ലം പിലാക്കീല്‍ മറ്റുള്ളവര്‍ 5, (51) കാനത്തൂര്‍ അഡ്വ. പി ഇന്ദിര (ഐഎന്‍സി) വിജയച്ചു
ശ്രീപ്രഭ സ്വതന്ത്ര 423, ശാരിക ശശിധരന് സ്വതന്ത്ര 422, അഡ്വ. പി ഇന്ദിര ഐഎന്‍സി 613, (52) തളിക്കാവ് ആര് രഞ്ജിത്ത് (ഐഎന്‍സി) വിജയിച്ചു. എ പി രാഗേഷ് ജെഡിഎസ് 420, പി പി രവീന്ദ്രന് മറ്റുള്ളവര്‍ 33, മുരളീകൃഷ്ണന് കെ വി സ്വതന്ത്രന് 65, ഭാഗ്യശീലന്‍ ചാലാട് ബിജെപി 148, ആര് രഞ്ജിത്ത് ഐഎന്‍സി 843, (53) പയ്യാമ്പലം ഒ രാധ (ഐഎന്‍സി) വിജയിച്ചു. പ്രിയ എസ് മറ്റുള്ളവര്‍ 15, പി വിമല കുമാരി സിപിഐഎം 214, ഒ രാധ ഐഎന്‍സി 434, സിബില കെ ബിജെപി 177 (54) ചാലാട് ചാത്തോത്ത് നസ്രത്ത് (ഐയുഎംഎല്‍) വിജയിച്ചു. ചാത്തോത്ത് നസ്രത്ത് ഐയുഎംഎല്‍ 862, സി എച്ച് റനീസ സിപിഐഎം 822, റസിയ മറ്റുള്ളവര്‍ 69, സ്മിത എം ബിജെപി 393, ശോഭന മറ്റുള്ളവര്‍ 5, കെ എം സറീന മറ്റുള്ളവര്‍ 319 (55) പഞ്ഞിക്കയില്‍ പി കെ രാഗേഷ് (സ്വത) വിജയിച്ചു. അബ്ദുള്‍ മുനീര്‍ കെ എം എസ്ഡിപിഐ 166, പി വി രത്നാകരന് സിപിഐഎം 821, പഞ്ഞിക്കയില്‍ ഹാഷിം മറ്റുള്ളവര്‍ 47, കെ പി റാസിഖ് ഐയുഎംഎല്‍ 664, വിനോദ് എം കെ ബിജെപി 229, പി കെ രാഗേഷ് സ്വതന്ത്രന് 842.
പ്രതികരിക്കാൻ ഇവിടെ എഴുതുക: